Tuesday , 1 December 2020
Home » News Videos » News Update | സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും

News Update | സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും



സംസ്ഥാനത്ത് നാളെയും മറ്റന്നാളും കാലവര്‍ഷത്തിന്റെ ശക്തി കുറഞ്ഞേക്കും. നാളെ കണ്ണൂരും കോഴിക്കോട്ടും യെല്ലോ അലര്‍ട്ടും ബുധനാഴ്ച മലപ്പുറത്തും കോഴിക്കോടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയുടെ പലഭാഗങ്ങളിലും കനത്ത മഴ പെയ്തു. തെക്കന്‍ ജില്ലകളില്‍ ചെറിയ തോതില്‍ മഴ പെയ്തു.
10. വടക്കന്‍ ജില്ലകളില്‍ വരണ്ട കാലാവസ്ഥയും കടുത്ത ചൂടും തുടരുകയാണ്. വരും ദിവസങ്ങളില്‍ മഴ കടുതല്‍ ശക്തമാകും എന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യത ഉണ്ട്. കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യത. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇടിമിന്നലിനും സാധ്യത.

Leave a Reply

Your email address will not be published.