Saturday , 5 December 2020
Home » News Videos » News Update | സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവശനാഫലം പ്രഖ്യാപിച്ചു

News Update | സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവശനാഫലം പ്രഖ്യാപിച്ചു



സംസ്ഥാനത്തെ എന്‍ജിനീയറിംഗ് പ്രവശനാഫലം പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുള്ള വിഷ്ണു വിനോദിന് ആണ് ഒന്നാം റാങ്ക്. രണ്ടും മൂന്നും റാങ്കുകള്‍ കോട്ടയം ജില്ലയ്ക്കാണ്. രണ്ടാം റാങ്ക് ഗൗതം ഗോവിന്ദും മൂന്നാം റാങ്ക് അഖ്വിബ് നവാസും സ്വന്തമാക്കി. ആദ്യ 1000 റാങ്കില്‍ 179 പേര്‍ എറണാകുളം ജില്ലക്കാരാണ്

Leave a Reply

Your email address will not be published.