മസ്തിഷ്ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി. ഇന്നലെ മാത്രം 20 കുട്ടികള്‍ക്കാണ് ജീവന് നഷ്ടമായത്. ഇതില്‍ 83 കുട്ടികള്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും 17 പേര് സിറ്റി കെജ്രിവാള് ആശുപത്രിയിലുമാണ് മരിച്ചത്. സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടാണ് സ്ഥിതി വഷളാക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ചൂട് മൂലം ബീഹാറില്‍ 32 പേര്‍ക്കാണ് ജീവന് നഷ്ടമായത്
Home » News Videos » News Update | മസ്തിഷ്ക ജ്വരം ബാധിച്ച് ബീഹാറിലെ മുസാഫര്‍പൂരില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 ആയി