Monday , 30 November 2020
Home » News Videos » News Update | പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍

News Update | പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍



പാലാരിവട്ടം മേല്‍പ്പാലം തികഞ്ഞ അഴിമതി എന്ന് മന്ത്രി ജി സുധാകരന്‍. പാലം നിര്‍മ്മാണത്തില്‍ കിറ്റ്‌കോയ്ക്ക് വീഴ്ച പറ്റി. മേല്‍നോട്ട ചുമതല ഉണ്ടായിരുന്ന കിറ്റ്‌കോ അത് വേണ്ടവിധം ചെയ്തില്ല എന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. പാലത്തിന്റെ ഡിസൈനിലും നിര്‍മ്മാണത്തിലും അപാകത ഉണ്ടായി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ നടന്ന എല്ലാ നിര്‍മ്മാണങ്ങളും അന്വേഷിക്കും എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published.