Saturday , 5 December 2020
Home » News Videos » News Update | പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചക്ക് പറ്റിയ അന്തരീക്ഷമല്ല എന്ന് പ്രധാനമന്ത്രി

News Update | പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചക്ക് പറ്റിയ അന്തരീക്ഷമല്ല എന്ന് പ്രധാനമന്ത്രി



പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചക്ക് പറ്റിയ അന്തരീക്ഷമല്ല എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്ത ഇടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്നും വ്യക്തമാക്കി. പരാമര്‍ശം, ഷി ജിന്‍പിങ്ങുമായി നടന്ന കൂടിക്കാഴ്ചയില്‍, ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍. പാകിസ്ഥാന്‍ കേന്ദ്രീകൃത ഭീകരവാദം മേഖലയ്ക്ക് കടുത്ത ഭീഷണിയാണെന്നും മോദിയുടെ പരമര്‍ശം.
9. അതേസമയം,മോദി കിര്‍ഗിസ്ഥാനിലെ ബിഷ്‌ക്കെക്കില്‍ എത്തിയത് മൂന്നുമണിക്കൂര്‍ അധികം യാത്ര ചെയ്തത്. മോദിക്ക് പറക്കാന്‍ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചെങ്കിലും ഒമാന്‍ വഴി പോയാല്‍ മതി എന്നായിരുന്നു ഇന്ത്യയുടെ തീരുമാനം. ഇന്നലെ അനന്ത്നാഗില്‍ നടന്ന ആക്രണം പോലും ഭീകരവാദികള്‍ക്കുള്ള പാക് പിന്തുണ വ്യക്തമാക്കുന്നു എന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published.