Monday , 30 November 2020
Home » News Videos » News Update | നടന്‍ വിനായകന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്

News Update | നടന്‍ വിനായകന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്



നടന്‍ വിനായകന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. വിനായകന്‍ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനും ആയ മൃദുലാ ദേവി ശശിധരന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഫേസ് ബുക്കിലാണ് യുവതിയുടെ ആരോപണം.

Leave a Reply

Your email address will not be published.