Saturday , 5 December 2020
Home » News Videos » News Update | ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍

News Update | ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍



ജ്ഞാനപീഠ ജേതാവും വിഖ്യാത കന്നട എഴുത്തുകാരനും ചലച്ചിത്രകാരനുമായ ഗിരീഷ് കര്‍ണാടിന് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍. സിനിമ മേഖലയ്ക്ക് വലിയ നഷ്ടമാണ് എന്നും താങ്കള്‍ എന്നും ഓര്‍മ്മിക്കപ്പെടും എന്നുമാണ് മോഹന്‍ലാല്‍ സാമൂഹ്യ മാദ്ധ്യമത്തില്‍ കുറിച്ചത്

Leave a Reply

Your email address will not be published.